ആദരാഞ്ജലികൾ അനൂപേട്ട പ്രിയ സുഹൃത്തും അനുഗ്രഹീത ഗായകനുമായ "അനൂപ് ഫറോക്ക് " ഈശ്വരനിലേക്ക് യാത്രയായി... വിരഹം വളരെ വലുതാണ്... നെഞ്ചുരുകിയ പ്രണാമം... പാട്ടിന്റെ ആസ്വാദകനായി അദ്ദേഹത്തെ കേട്ടുതുടങ്ങിയ ഉത്സവപ്പറമ്പുകളിൽ തുടങ്ങിയ ഇഷ്ടം പിന്നീട് പാട്ടിന്റെ പാതയിൽ വന്ന് ഇന്നോളം നിറഞ്ഞ ബഹുമാനസ്നേഹത്തോടെ ഹൃദയത്തിൽ സൂക്ഷിക്കുന്നുണ്ട്... അസുഖം ബാധിച്ചു ആശുപത്രിയിൽ പോകുംമുമ്പുവരെ ഒരുമിച്ച് വേദിപങ്കിടാൻ എനിക്കും ഭാഗ്യമുണ്ടായിട്ടുണ്ട്... ആശുപത്രിയിൽനിന്ന് മടങ്ങി വീട്ടിലെത്തിയശേഷം ഇക്കഴിഞ്ഞ നോമ്പിനു സുഹൃത്തുക്കളോടൊപ്പം ഒരുരാത്രി ഏറെനേരം അദ്ദേഹത്തിനരികിൽ ചിലവിട്ടതും വല്ലാത്തൊരു മരിക്കാത്ത ഓർമ്മയാണ്.... ആരാധനകൊണ്ട് ഞങ്ങളുടെ ഒരുവിധം ഗാനമേളകളിലും എനിക്ക് കൊണ്ടുപോകാൻ സാധിച്ച ചാനൽ പ്രോഗ്രാമുകളിലുമെല്ലാം അനൂപേട്ടനെ ഉൾപെടുത്താൻ കഴിഞ്ഞത്മാത്രമാണ് പകരം നൽകാൻ കഴിഞ്ഞിട്ടുള്ളൂ... അദ്ദേഹത്തിന്റെ ആത്മ ശാന്തിക്കും കുടുംബത്തിന്റെ സമാധാനത്തിനും പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു. വേർപാടിന്റെ വേദനയോടെ ഷാഫികൊല്ലം.

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫