Skip to main content
വീട്ടിൽ വെക്കുന്ന call മാത്രം യൂസ് ചെയ്യുന്ന idea voda airtel Sim ഉള്ളവർക്കു ഏറ്റവും ബെറ്റർ ഓഫർ 3 മാസത്തേക്ക് 379 ചെയ്യുന്നതാണ്🤗സാധാരണ ഒരു മാസത്തേക്ക് 149 ആണ്അപ്പൊ 149×3=447 ആകും😕ഒരുമിച്ചു ചെയ്താൽ 379 ആകും😊68 rs ലാഭം കിട്ടും🤗ചിലെർക്കെങ്കിലും ഉപകാരപ്പെടും🤗#റീചാർജ്👫👏
Popular posts from this blog
Comments
Post a Comment