16 ആൾക്കാരുടെ കഷ്ടപ്പാടയ 36 ലക്ഷത്തിന്റെ മൊതൽ കിടക്കുന്ന കിടപ്പ് കണ്ടില്ലേ😞👫54000 rs ആണ് മാസ വാടക😞ഹാ ഇനി നോക്കിയിട്ട് കാര്യമില്ല😔നഷ്ടം ആണേലും ഇതു വിൽക്കാനുള്ള പരിപാടിയാണ്😕ആർക്കെങ്കിലും ന്യൂ ടർഫ് എടുക്കാൻ പ്ലാൻ ഉണ്ടേൽ വിളിക്കാവുന്നതാണ്😊MB:N:8592 933 554

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫