12 വർഷത്തിനിടയിൽ 8 തവണ ലാലിഗ കിരീടം ഈ കാണുന്ന ക്യാമ്പ് നൗവിന്റെ തിരുമുറ്റത്ത് എത്തിച്ചിട്ടുണ്ടെങ്കിൽ ഇനിയും എത്തിക്കുക തന്നെ ചെയ്യും..ഒരു സീസണിലെ മോശം ഫോമിന്റെ അടിസ്ഥാനത്തിൽ ഈ ടീമിനെ വിലയിരുത്തി ഒതുക്കാം എന്ന് കരുതുന്നവർ ഒന്നോർക്കുക...ഇതിലും മോശം സീസണുകളിലൂടെയൊക്കെ കടന്നു പോയിട്ടും ശക്തമായി തിരിച്ചു വന്നവരാണ് കറ്റാലൻ പടയുടെ ഈ ടീം....പിഴവുകൾ നികത്തി ശക്തമായി തന്നെ തിരിച്ചുവരും ..ഇത് ബാഴ്‌സ ആണ് ആ പഴയ ഒരു പ്രയോഗം ഉണ്ട് തിരിച്ചെത്തും..❤️😌☺️

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫