Skip to main content
ലോക് ഡൗണ് കാരണം പൂട്ടിയിട്ട മ്മളെ ഫുട്ബോൾ ടർഫ് (കളിക്കളം)ഒന്നായിട്ടു പുല്ലു മുളച്ചു വൃത്തി കേടായി കിടക്കാണ്😞അതു നന്നാക്കാൻ മ്മളെ ഗ്യാങ് എല്ലാരും അങ്ങോട്ടേക്ക് പോവാണ്😃6 മണിക്ക് എത്തണമെന്ന് പറഞ്ഞ ഒരൊറ്റണം ഇതു വരെ വന്നിട്ടില്ല😕മ്മള് കട്ട പോസ്റ്റ്😏Team BETALIANZZZ😃👬👏
Popular posts from this blog
Comments
Post a Comment