ടിക്ടോക്കും ഹലോയും യൂസി ബ്രൗസറും കിട്ടുന്നില്ലെന്ന് പറഞ്ഞുഇന്ന് ഒരുപാട് പേർ ഷോപ്പിൽ വന്നിരുന്നു😃👫പ്രായമുള്ളവരാണ് അധികവും🤗അവരുടെയൊക്കെ ആകെയുള്ള നേരം പോക്കാണ് ഇല്ലാതായത്☺കുറെ ആൾക്കാർ മോദിയെ പ്രാഗിയിട്ടു പോയി😃ബാക്കിയുള്ളവർക് കയ്യിലുള്ള ഫോൺ നിരോധിക്കുമൊന്നുള്ള പേടിയും😕

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫