Skip to main content
#വർഗ്ഗീയത_തുലയട്ടെ!!1️⃣ശുകൂറിനെ കൊന്നത് ഹൈന്ദവ തീവ്രവാദികൾ ആണെന്ന് ആരും പറഞ്ഞിട്ടില്ല. 2️⃣ശുഹൈബിനെ കൊന്നത് കമ്മ്യൂണിസ്റ്റ് തീവ്രവാദികൾ ആണെങ്കിലും അതുപോലും പ്രയോഗിക്കാറില്ല. #ഇസ്‌ലാം എന്നതിന്റെ അർത്ഥം തന്നെ സമാധാനം ആണ്. അതിനെതിരെ ആര് എന്തു ചെയ്താലും അതിനോട് കൂട്ടിച്ചേർക്കുന്നത് നല്ലതല്ല.ഹിന്ദു തീവ്രവാദം, മുസ്‌ലിം തീവ്രവാദം, ക്രിസ്ത്യൻ തീവ്രവാദികൾ... എന്നീ പദപ്രയോഗങ്ങൾ ശരിയാണോ?? അതിനോട് യോജിക്കാൻ ബുദ്ധിയുള്ളവർക്ക് തോന്നുകയില്ല. കൊന്നത് SDPI ആണെങ്കിൽ SDPI എന്നെഴുതുക. കോൺഗ്രസ്സ് ആണെങ്കിൽ അങ്ങനെയെഴുതുക, അതല്ല, ലീഗുകാർ ആണെങ്കിൽ ലീഗുകാർ എന്നെഴുതുക. അല്ലാതെ എല്ലാം എടുത്ത് ഇസ്‌ലാമിന്റെ ലേബലിൽ കയറ്റിവെക്കാൻ മന്ത്രിക്ക് എന്താ ഒരു ആവേശം...??പിന്നെ, ടിപി ചന്ദ്രശേഖരനെയും ശുകൂറിനെയും ശുഹൈബിനെയും കൃപേഷിനെയും ശരതിനെയും കൊല്ലുകയും അതിനെ ന്യായീകരിക്കുകയും കോടികൾ പ്രതികൾക്ക് വേണ്ടി ചെലവാക്കുകയും ചെയ്യുന്ന ഒരു പാർട്ടിക്ക് ഇങ്ങനെയൊക്കെ വിമർശിക്കാൻ അല്ലെങ്കിലും എന്ത് അർഹത
Popular posts from this blog
Comments
Post a Comment