എന്റെ പേരു ഷിഹാബ്😉ഞാൻ 9 കൊല്ലമായി ട്വിറ്റെർ ഉപയോഗിക്കുന്നു😜എനിക്ക് ഇതു വരെ ട്വിറ്ററിലു 12.6K followers ആയിട്ടുണ്ട്😁20k followers ആയാൽ ഞാൻ എല്ലാരേയും കൂട്ടി ഊട്ടിക്കു ടൂർ പോകും👫😉നിങ്ങളും ട്വിറ്റെർ യൂസ് ചെയ്തിട്ടു അടിച്ചു പൊളിക്കു😜ട്വിറ്റെർ ഇസ്തം ജാഫർ😝ആഷിക് ഇസ്തം😃

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫