ഇന്നുമാത്രം മുന്നൂറിൽ ഏറെ രോഗികളുള്ള ,സമ്പർക്ക രോഗബാധ ഏറ്റവും കൂടുതൽ ഉള്ള തിരുവനന്തപുരത്ത് ,ഇന്ന് നടന്ന പരീക്ഷയ്ക്ക് വന്നവരാണ് 👫😐എന്താല്ലേ😞എവിടെയാണ് സാമൂഹിക അകലം 🤔എവിടെ അധികാരികൾ😕പാവം കൊറോണ തിക്കിലും തിരക്കിലും പെട്ട് സത്തു പോയി കാണും👫😈👽👽ഗോ കൊറോണ ഗോ👽👽

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫