കഴിഞ്ഞ ദിവസത്തെ തന്റെ പിച്ചിച്ചി ജൈത്ര-നേട്ടത്തോടെ 67 കൊല്ലം തലയെടുപ്പോടെ സ്പാനിഷ് മണ്ണിൽ അനശ്വരമായി നിന്നിരുന്ന അത്ലറ്റികോ ബിൽബാവോ ഇതിഹാസം ടെൽമോ സാര'യുടെ റെക്കോർഡാണ് ലിയോയുടെ ഇടം കാലുകൾക്ക് മുൻപിൽ കീഴടങ്ങിയത്.സാര 1945, 1946, 1947, 1950, 1951, 1953 വർഷങ്ങളിലായി പടുത്തുയർത്തിയ ആറു കൊല്ലത്തെ അനശ്വരമായ സുവർണനേട്ടം ലിയോ കഴിഞ്ഞ ദിവസത്തെതടക്കം 2010, 2012, 2013, 2017, 2018, 2019, 2020, വർഷങ്ങളിലായി ആശ്ചര്യപ്പെടുത്തുന്ന ഏഴാം തവണയും കൊടുമുടി കയറിയാണ് കീഴടക്കിയത്. The Myth - എന്നാണ് സ്പാനിഷ് പത്രങ്ങൾ ലിയോയെ വിശേഷിപ്പിക്കുന്നത് !! അത് അങ്ങനെയെ കഴിയുകയുള്ളു. കാലം മാറി..കടൽ മാറി...കരകൾ മാറി.. കൂടെയുള്ളവരും മാറി വന്നു... പക്ഷേ ആ ഇടം കാലിലെ കാണാ കാഴ്ചകൾക്ക് മാത്രം ഒരു മാറ്റവുമില്ല. കെട്ടുകഥകളെ പോലും തോൽപ്പിക്കുന്ന മായാജാലക്കാരൻ !!നന്ദി ക്യാപ്റ്റൻ,ക്ലബ്ബിന് വെളിച്ചമായ് നിൽക്കുന്നതിന്, ഉയർച്ചയിലും താഴ്ചയിലും കൂടെ നിൽക്കുന്നതിന്, കൈപിടിച്ചുയർത്തി വഴികാട്ടുന്നതിന്.ആശംസകൾ ലിയോ,ഒരുപാടൊരുപാട് അവിസ്മരണീയ രാത്രികളും ജയങ്ങളും ഞങ്ങൾ കാതോർതിരിക്കട്ടെ ആ കാലുകളിലേക്ക് കണ്ണും നട്ട്.🔵🔴#GodSaveTheKing#Capita#PichiciRecord

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫