ദിവസവും ജോലിക്കു പോകുന്നുണ്ട് എന്നിട്ടും കയ്യിൽ വിചാരിച്ചത്ര സമ്പാദ്യം ബാക്കി ആകുന്നില്ല🙄 ഇങ്ങനെ പോയാൽ എവിടെയും എത്തുമെന്ന് തോന്നുന്നില്ല🤔 ദിവസം കൂടുംതോറും ചിലവ് കൂടി വരുന്നു😑 ഇനി Marriage വരാൻ ഉണ്ട് എന്തു ചെയ്യുമെന്ന് ഒരു പിടിയും കിട്ടുന്നില്ല😐 ഒരു വഴി തെളിയണേ നാഥാ👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫