സർവീസ് സെന്ററിൽ ഫുൾ ചാമ്പൽ ആണ് എന്റെ Access125 ന്റെ ബോണ് റൈസേർ മാറ്റാൻ അവിടുത്തെ സ്റ്റാഫ് എന്നോട് പറഞ്ഞത് 1200 ആകും എന്നാണ് ഞാൻ നേരെ അവരുടെ സ്പെയർ ടീമിന്റെ അടുത്തു പോയി ചോദിച്ചപ്പോൾ പറയുവാ 400 rs എന്നു🙄 അതു കേട്ടപ്പോൾ കൂടെയുള്ള സ്റ്റാഫ് പറയുവാ ഞാൻ ഫോർക്ക് ഓയിൽ change അടക്കം ആണ് പറഞ്ഞതു എന്നു 👊😬 ഞാൻ നേരെ പോയി ഫോർക് ഓയിലിന്റെ വില ആണേഷിച്ചു 80 rs 😳 അപ്പൊ ടോട്ടൽ 480 rs അവർ എന്നോട് പറഞ്ഞത് 1200 rs എന്താല്ലേ 🤨 ഞാൻ പുറത്തു പോയി ചെയ്യിക്കാൻ തീരുമാനിച്ചു 💪 ഇവന്മാരൊക്കെ എന്തിനാണ് ഇങ്ങനെ ആളുകളെ പറ്റിച്ചു ജീവിക്കുന്നത്🙁 ഇപ്പോഴും ഉണ്ടോ ഇങ്ങനെയുള്ള ആൾക്കാർ😬 കഷ്ടം🙁

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫