വരത്തൻ ഇന്ന് കണ്ടു😊 ഒന്നും പറയാനില്ല പൊളിച്ചടുക്കി🤗 ഫഹദ്ക്ക മാസ്സ് ന്റെ ഭാപ്‌ ആണ് 😍 കട്ട കലിപ്പ് ലുക്ക്😍പക്ഷെ ഒരൊറ്റ കാര്യത്തിൽ ഭയങ്കര വിഷമം ആയി🙄ക്ലൈമാക്സിൽ അവമാരെ തീർക്കണമായിരുന്നു😠 🤗എന്തായാലും മൊത്തത്തിൽ പടം കിടുക്കി👌 ലാസ്റ്റ് 30 മിനുട്ട് മരണ മാസ്സ് ആയി 😍👌 #Varathan https://t.co/ZSJRZs9kDC

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫