സൂര്യ മൂവീസിൽ ബിഗ് ബി കണ്ടിരിക്കുകയാണ്😃👌👏💪 2007 ആപ്രിൽ 15 നു ഒരു വിഷുവിന്റെ അന്ന് പുലർച്ചെ 6 മണിക് കോഴിക്കോട്ടെ കൈരളി തിയറ്ററിൽ പോയി തിക്കി തിരക്കി കണ്ട പടമാണ് ഹാ അതൊക്കെ ഒരു ഓർമകൾ😄👌 ഇന്നും ഈ പടവും ഇതിലെ ഡയലോഗ് സും ട്രെൻഡ് ആണ്😄👌 അതു തന്നെയാണ് ഈ പടത്തിന്റെ വിജയം😄👌 👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫