രാത്രി മൈബൈലിൽ കളിച്ചിട്ടു എന്നും കിടക്കാൻ നേരം വൈകും🙄 എന്നിട്ടു രാവിലെ എന്നും നേരം വൈകി എഴുന്നേൽക്കുകയും ചെയ്യും ഇതൊരു രോഗമാണോ🙄🤔 ഫ്രണ്ട്സ്😣😣 ഇതില് നിന്നും രക്ഷപെടാൻ ഞാൻ നോക്കിയിട്ട് ഒരു വഴിയേ കാണുന്നുള്ളൂ😄 പെണ്ണ് കെട്ടുക 😉😄 അപ്പോ പിന്നെ നേരത്തെ ഉറങ്ങാം😉 നടക്കുമോ🤔

Comments