ജീവിതം ഇങ്ങനെ പോവുകയാണ്🙄 ഒരു മാറ്റം ലൈഫ് ലു അനിവാര്യമാണ് ആ മാറ്റത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു😊 പുറമെ നിന്നു നോക്കുന്നവർ വിചാരിക്കും അവരൊക്കെ എന്തു ഹാപ്പി ആണ് എന്ന് 🙂 പക്ഷെ അവന്റേതായ വിഷമങ്ങളും ബുദ്ധിമുട്ടുകളും അവനുണ്ടാകും🙂 അടുത്താൽ മനസ്സിലാവും അവന്റെ പ്രശ്നങ്ങൾ😐

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫