നാളത്തെ ഹർത്താൽ പ്ലാനിങ്😄 രാവിലെ 12 മണിക് എഴുന്നേൽക്കുക 12:30 നു ചായ കുടി 🤗 പിന്നെ മൊബൈലിൽ തോണ്ടി TV കണ്ടിരിക്കുക🤗 4 മണിക് ചോറു കഴിക്കുക😄 പിന്നെ വീണ്ടും മൊബൈലിൽ😉 7 മണിക് നേരെ ക്ലബ്ബിലേക്👬💪 9:30നു ഒരു സെക്കന്റ് ഷോ🤗 പിന്നെ പുറത്തുന്നു ഭക്ഷണം നടക്കുമോ എന്തോ🤔😉💪

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫