റൊണാൾഡോ റയലിൽ ആയിരുന്നേൽ നൂറ് ശതമാനം റൊണാൾഡോ നേടുമായിരുന്നു യുവെഫ പ്ളയർ .... എല്ലാ സീസണും കളിച്ച പോലെ തന്നെ മോഡ്രിച് ഇ സീസണും കളിച്ചത്.. എന്നിട്ട് ഇ പ്രാവശ്യം റൊണാൾഡോയെ തഴഞ്ഞു.... വേൾഡ് കപ്, യുവേഫ ബെസ്റ്റ് ആയ മോഡ്രിച് തന്നെ ആയിരിക്കും ഇപ്രാവശ്യത്തെ ബാലോൺ ഡിയോർ നേടുക എന്നത് വ്യക്തം... ഇങ്ങനെ റയലിൻറെ ``കുത്തക''കൾക്കിടയിൽ പടപോരുതി ഇത്രേം അവാർഡുകൾ വാങ്ങിയ മെസിക്ക് മുന്നിൽ ലോകം കുമ്പിടുന്നു... മെസിയേ മാപ്പ്....

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫