ഷോപ്പിൽ നിന്നും പുതിയ സിം എടുക്കുന്നവർക്കു ഒരു ചെറിയ ടിപ്സ് നിങ്ങൾ ഒരിക്കലും പഴയ സീരീസിലുള്ള നമ്പർ എടുക്കരുത് (99~98~97~96~95~94~90) ഇതൊക്കെ മുൻപ് മറ്റൊരാൾ യൂസ് ചെയ്ത സിം ആയിരിക്കും അതു കാരണം Call വരാൻ ചാൻസ് ഉണ്ട്? ഇപ്പോൾ ഉള്ള സീരീസ് 70&60 ആണ് എല്ലാവരും ഒന്നു ശ്രദ്ധിക്കുക👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫