ഫ്രണ്ട്സ് എല്ലാരും തീവണ്ടിക്ക് സെക്കന്റ് ഷോക്ക് പോയിട്ടുണ്ട് 😊 എന്നെ വിളിച്ചു😑 ഷോപ്പിൽ ആയോണ്ട് എനിക് പോവാൻ പറ്റിയില്ല🙄🙄 ഇതു പോലെ എത്രയെത്ര പരിപാടികൾ ആണ് ഷോപ് ഉള്ളതുകൊണ്ട് ഒഴിവാക്കുന്നത്😐🤔 ഹാ എന്തു ചെയ്യാനാ എന്റെയൊക്കെ ഫീൽഡ് ഇങ്ങാനായി പോയി🤔😐 10 മണി ആവും ഫ്രീ ആവാൻ🙄

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫