അങ്ങനെ ഈ മാസം കഴിയാറായി😊 ഒരുപാട് സന്തോഷങ്ങളും കുറച്ചു പ്രശങ്ങളുമുള്ള മാസമായിരുന്നു ഈ മാസം 😊 പടച്ചോന്റെ അനുഗ്രഹത്താൽ എല്ലാം നല്ല രീതിയിൽ കഴിഞ്ഞു പോയി🤗👏 ഇനി വരാനുള്ള അടുത്ത മാസം നമുക്കെല്ലാവർക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മാസമാവട്ടെ🤗 ഇൻഷാഹ് അല്ലാഹ്👏👏👏👏👏👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫