ഒരു കാലത്തു ഞാനൊരു കട്ട മമ്മൂക്ക ഫാൻ ആയിരുന്നു😉💪 പിന്നീട് പഠിപ്പു കഴിഞ്ഞു ജീവിക്കാനുള്ള ഓട്ടത്തിനിടയിൽ പതുക്കെ വിട്ടു 🙄😣 പക്ഷെ ആ ഇഷ്ടം ഇപ്പോഴും ഉള്ളിൽ അതു പോലെ തന്നെ ഉണ്ട് 😍😊💪 എന്റെ സ്വന്തം മമ്മൂക്കയ്ക്ക് 😍👏 എന്റെ ഒരായിരം പിറന്നാൾ ആശംസകൾ😍👏love u ഇക്കാ @mammukka

Comments