2011ലു തുടങ്ങിയതാണ് മൊബൈൽ ഫോണിന്റെ പിന്നാലെ പായുന്ന ഓട്ടം🙄 അന്നൊക്കെ ഫ്രണ്ട്സ് ആരെങ്കിലും പുതിയ ഫോൺ വാങ്ങിയാൽ അതിലെ എല്ലാ കാര്യങ്ങളും സെറ്റ് ചെയ്തു കൊടുക്കൽ എന്റെ പണിയായിരുന്നു😉 അന്നൊക്കെ ഈ ഫീല്ഡിനോട് ഭയങ്കര താത്പര്യമായിരുന്നു😉 ഇപ്പൊ ഒന്നിനും ഒരു മൂഡ് ഇല്ല 🙄 മടുത്ത പോലെ😉

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫