പണ്ടൊക്കെ സൺഡേ ആയാൽ രാത്രി 8 മണിക് ഞങ്ങൾ എല്ലാരും ക്ലബിൽ എത്തും എന്നിട്ടു ഏതെങ്കിലും പടത്തിനു പോകും അല്ലെങ്കിൽ ബീച്ചിൽ പോകും എന്നിട്ടു വരുമ്പോൾ എല്ലാരും കട്ട ഇട്ടു ഫുഡ് കഴിക്കും🤗👬 ഇപ്പൊ മിക്കവരുടെയും കല്ല്യാണം കഴിഞ്ഞു😉 എല്ലാരും പല വഴിക്കായി ഹാ എല്ലാം ഒരു ടൈം😣😢😢😢😢😢 https://t.co/UpULWsWdxp

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫