നമ്മൾ നമ്മുടെ ലൈഫ് ലെ ദുഃഖങ്ങളുടെ പിറകെ പോകാതെ സന്തോഷത്തെ തേടിപ്പിടിച്ചു അതിന്റെ പിന്നാലെ പോകണം😀👫👏എന്നാലേ ലൈഫ് നമുക്ക് നമ്മുടെ ഇഷ്ടത്തിനു ആസ്വദിച്ചു കൊണ്ടു കൊണ്ടു പോകാനും അടിപൊളിയാക്കാനും കഴിയൂ😍👫#Thats lifeഗുഡ് മോർണിങ് ഫ്രണ്ട്സ്👫എല്ലാർക്കും നല്ലൊരു ശുഭദിനം നേരുന്നു🤗

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫