Skip to main content
പൌരത്വ ബില്ലിനെതിരെയുളള സമരത്തിൽ തൻെ ഷർട്ടൂരി പൂണൂൽ കാണിക്കുന്ന പ്രക്ഷോഭകാരനായ വിദ്യാർത്ഥി.ചരിത്രത്തിൽ ഇടം നേടാൻ പോകുന്ന ചിത്രം.പ്രക്ഷോഭം മുസ്ലിംകളുടേത് മാത്രമാണെന്ന് ചുരുക്കിക്കെട്ടാൻ കിണഞ്ഞു ശ്രമിക്കുന്ന മാധ്യമ നുണയന്മാരുടെ കരണത്തേറ്റ അടിയാണ് ഈ ചിത്രം.#SaveIndia 🇮🇳
Popular posts from this blog
Comments
Post a Comment