മുസ്ലിങ്ങളെ പുറത്താക്കുമ്പോൾ പ്രതിഷേധിക്കാൻ മുസ്ലിങ്ങൾ മാത്രമേ കാണൂ എന്ന ബിജെപിയുടെ വ്യാമോഹം ആണ് ഇന്ത്യയിലെ ഹിന്ദുക്കൾ തകർത്തത്...😏നിങ്ങളൊക്കെ എന്തു നാറിയ പ്രവർത്തി ചെയ്താലും ഇന്ത്യയിലെമത സൗഹൃദം തകർക്കാൻ കഴിയില്ലെടാ ഡാഷ് മക്കളെ👫🇮🇳💪#NRC_CAB #CABProtest

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫