പുതിയ വർഷം😍പുതിയ സ്വാപ്നങ്ങൾ👫ആഘോഷങ്ങളൊന്നുമില്ല😍 മനസ്സിലുറപ്പിച്ച് വെച്ച ചില സ്വപ്നങ്ങൾ😊 പുതിയ തീരുമാനങ്ങൾ🤗അത് നടപ്പിൽ വരുത്താനുള്ള പ്രയത്നവും✌അതിലൂടെ പുതുവർഷാഘോഷവുംട്വിറ്റെർ ലെ എന്റെ എല്ലാ ഫ്രണ്ട്സിനും എന്റെ ഹൃദയം നിറഞ്ഞ പുതുവൽസരാശംസകൾ😍#happynewyear2020

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫