ടാ....,സംഘി മൈരുകളേ....,അങ്ങനെ തന്നെ വിളിക്കട്ടെ...,അധികാരത്തിന്‍റെ പാര്‍ലമെന്‍റിന് അകത്തല്ല ഇന്ത്യ,ഇന്ത്യയുടെ അകത്താണ് പാര്‍ലമെന്‍റ്...!ഇന്ത്യന്‍ ജനത സകല വിയോജിപ്പുകളും മറന്ന് ഒന്നാവുകയാണ്,ഒരുമിച്ചു പോരാടുകയുകയാണ് മഹാത്മാ ഗാന്ധിയുടെഇന്ത്യയെ തിരിച്ചു പിടിക്കാന്‍.നിന്‍റെ കയ്യിലുണ്ടന്ന് നീ വിചാരിക്കുന്ന സായുധ സൈന്യം പോലും നിനക്കെതിരെ തിരിയും,ഇനി ദിവസങ്ങള്‍ മാത്രം.....!!!

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫