ആകെ കൂടി ബാങ്ക് ac ലു 1000 rs മാത്രമേയുള്ളൂ🙄അപ്പോഴാണ് ഇവന്മാരുടെ ഈ കോപ്പിലെ SMS ചാർജ്😕😕😕😕ഇനിയിപ്പോ 1000 rs കീപ്പ് ചെയ്തില്ലെന്ന് പറഞ്ഞു ഇവന്മാർ തന്നെ ക്യാഷ് വീണ്ടും എടുക്കും😕ഹാ ആരോട് പറയാൻ👫🙄

Comments