നമ്മുടെ ജാതിയും മതവും ഒക്കെപുറത്തു നിന്നും നോക്കുമ്പോൾ വിത്യസ്ത നിറങ്ങളായിട്ടു തോന്നും🤗👫👏 ബട് എല്ലാവരുടെയും ഉള്ളിലെ ചോര യുടെ നിറം ചുവപ്പാണ്🤗 ഇന്ത്യക്കാരന്റെ ചുവപ്പു നിറം🇮🇳😍👫 ആ ഐക്യം തകർക്കാൻ ആർക്കും കഴിയില്ല🇮🇳😍👫 ജയ് ഹിന്ദ്😍(Pic= @KaanThari_ 👫😍👏)

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫