ഈ മുല്ല പള്ളിക്ക് ഇതു എന്തിന്റെ കേടാണ്🙄😡 ഇന്ത്യ അപകത്തിൽ ഉള്ള ഈ സമയത്തു പരിഭവങ്ങളെല്ലാം മറന്നു ഒരുമിച്ചു നിൽക്കുകയാണ് വേണ്ടത്👌അല്ലാതെ ഇങ്ങളെ ഈ റോസാ പൂവിലെ സ്വഭാവം എടുക്കുകയല്ല വേണ്ടത്😡ഓരോരോ സൈക്കോ ആൾക്കാർ😏താനൊക്കെ ഇനി എന്നു പഠിക്കാനാണ്😔#CAA_NRC_Protest 🇮🇳👫👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫