ഷോപ്പിലെ സ്ഥിരം കസ്റ്റമെർ രതീഷ് ബ്രോക്കു ഒരേ നിർബന്ധം 2019 ലെ ലാസ്റ്റ് സെൽഫി എന്റെ കൂടെ വേണമെന്ന്😜👬💪ഹാ ഈ ഫാൻസിന്റെ ഒരു കാര്യം😎ഞാൻ പിന്നെ അങ്ങു സമ്മതിച്ചു കൊടുത്തു😃ലൈഫിൽ ഇതൊക്കെയല്ലേ ഒരു ത്രിൽ ഉള്ളു😉(ഇതോടു കൂടി എന്റെ 2019 തള്ള് അവസാനിച്ചിരിക്കുകയാണ് സുഹൃത്തുക്കളെ)

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫