മല്ലു ടീൽ ലെ പ്രശ്ങ്ങളെല്ലാം തീർത്തു വീണ്ടും എല്ലാരുടെയും മനസ്സിൽ പ്രകാശം പരക്കട്ടെ😍ഉള്ളിലെ രാഷ്ട്രീയം മറന്നു നമ്മൾ എന്നും എപ്പോഴും നല്ല സുഹൃത്തുക്കളായി ഇരിക്കട്ടെ👫(എനിക് വ്യക്തിപരമായി ആരോടും ഒരു പരിഭവവും ഇല്ല)എല്ലാർക്കും അവരുടേതായ രാഷ്‌ട്രീയ കാഴ്ചപ്പാട് ഉണ്ടെന്നു മാത്രം)

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫