ഞാൻ അറിയുന്ന👫❤എന്നെ അറിയുന്ന👫❤ഞാൻ സ്നേഹിക്കുന്ന👫❤എന്നെ സ്നേഹിക്കുന്ന👫❤മുസ്ലീം എന്നോ👫ഹിന്ദു എന്നോ👫 ക്രിസ്ത്യാനി എന്നോ👫 വിഭജിക്കാത്ത എന്റെ എല്ലാ മിത്രങ്ങൾക്കും മിത്രികൾക്കും എന്റെ ഒരായിരം #പുതുവത്സരാശംസകൾ😍👫👏 #happynewyear2020 #ശുഭദിനം ട്വീപ്‌സ്😍👫

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫