എന്റെ ഇന്ത്യ പൊളിയാണ്...മരണമാസാണ്..!! ❤💕😎👍ജയ് ഹിന്ദ്...💕😎💪വിജയിച്ചേ പറ്റൂ...നമ്മുടെ നാടിനെ തിരികെ പിടിക്കാൻ...💪copied ✍️✍️കപിൽ സിബൽ ഹിന്ദുവാണ്...സീതാറാം യെച്ചൂരി ഹിന്ദുവാണ്...ജയറാം രമേശ് ഹിന്ദുവാണ്...പിണറായി വിജയൻ ഹിന്ദുവാണ്...രമേശ്‌ ചെന്നിത്തല ഹിന്ദുവാണ്...ശശി തരൂർ ഹിന്ദുവാണ്...രാമചന്ദ്ര ഗുഹ ഹിന്ദുവാണ്...പ്രിയങ്ക ഗാന്ധി ഹിന്ദുവാണ്...ബൃന്ദ കാരാട്ടും ആനി രാജയും ഹിന്ദുവാണ്...മമതാ ബാനർജി ഹിന്ദുവാണ്...മുത്തുവേൽ കരുണാനിധി സ്റ്റാലിൻ ഹിന്ദുവാണ്...കമൽ ഹാസൻ ഹിന്ദുവാണ്..വിടി ബൽറാം ഹിന്ദുവാണ് ...എം സ്വരാജ് ഹിന്ദുവാണ്...❤💕🌷അമിത് ഷാ ഹിന്ദുവല്ല, ജൈനനാണ്...!!!(മിക്കവരും വിശ്വാസംകൊണ്ടല്ലെങ്കിലും ജന്മം കൊണ്ടെങ്കിലും ഹിന്ദുവാണ്...!)#CAA_NRC, ഇത് വെറുമൊരു മുസ്ലിംപ്രശ്നമല്ലാതാക്കി മാറ്റിയ കോടിക്കണക്കിന് ഹൈന്ദവർക്ക് നന്ദി.!എൻ്റെ ഇന്ത്യ പൊളിയാണ്...മരണമാസാണ്..!! ❤💕😎👍ജയ് ഹിന്ദ്...💕😎💪Adv. Jahangeer Amina Razaq

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫