ന്യൂ യേർ ആയിട്ടു എന്താ പരിപാടി🤗എന്തു പരിപാടിഷോപ് ക്ളോസ് ചെയ്തു വീട്ടിൽ പോണം😊 കുളിച്ചു ഫ്രഷ് ആവണം🤗ഫുഡ് അടിക്കണം😜മൊബൈലിൽ കളിച്ചു കൊണ്ടു ന്യൂയേർ ആഘോഷിച്ചു കൊണ്ടു കിടന്നുറങ്ങണം😉സോ സിംപിൾ😎ഞാൻ നന്നായി ഫ്രണ്ട്സ്😀😀👫👏എല്ലാവർക്കും എന്റെ അഡ്വാൻസ്ഡ് ഹാപ്പി ന്യൂയേർ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫