എനിക്കും കിട്ടി ഒരു ക്രിസ്തുമസ് സമ്മാനം😃😍👫👏അതും ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളിൽ നിന്നും😍👫എന്തായാലും ഭയങ്കര സന്തോഷം😃ട്വിറ്റെറിൽ നിന്നും ഇതു രണ്ടാമത്തെ ഗിഫ്റ്റാണ്😍ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത ആ ചങ്കത്തിക്ക് എന്റെ ഒരായിരം നന്ദി😍👫താങ്ക്സ് #ട്ടിട്ടു😃😍👫👏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫