നോട്ടു നിരോധനം🙄GST 😡NRC👏😕CAB പരിഷ്‌കാരങ്ങളും😕 പോരാത്തതിന് ഗ്യാസ് & പെട്രോൾ & മൊബൈൽ& പച്ചക്കറി🙄തുടങ്ങി ഇന്ത്യ ഒട്ടാകെ ഇപ്പൊ കടുത്ത വില കയറ്റവും സാമ്പത്തിക പ്രതിസന്ധിയുമാണ്🙄👫(ജിഡിപി കുറവ്🤔)ഈ സാഹചര്യത്തിൽ നിങ്ങൾ ഇപ്പോഴും ബിജെപി സർക്കാറിനെ സപ്പോർട്ട് ചെയ്യുന്നുണ്ടോ👫🙄

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫