സെലിബ്രറ്റികളുടെ ബ്രായുടെ ഹുക്ക് പൊട്ടിയതും, സിനിമാക്കാർ താടി വടിച്ചതുമല്ല ഈ തലമുറയെ പ്രചോദിപ്പിക്കേണ്ടത്.. കാഞ്ചി വലിക്കാൻ തയ്യാറെടുക്കുന്നവന്റെ കണ്ണിലേക്ക് നോക്കി ദാ.. ഇങ്ങനെ കൈചൂണ്ടി പറയണം "നിന്റെയൊന്നും തന്തയ്ക്ക് സ്ത്രീധനം കിട്ടിയതല്ല ഈ നാട്" എന്ന്...❤ ഓർമ്മകളുണ്ടാകണം ! ടിയാനെന്മെൻ സ്‌ക്വയറിൽ നിന്നും ഡൽഹിയിലേക്കുള്ള ദൂരം കേവലം ജനാധിപത്യത്തിന്റേത് മാത്രമാണ് .... വിദ്യാർത്ഥികളെ തെരുവിലിറക്കുന്നത് ഏതൊരു ഭരണകൂടത്തിനും നന്നാവില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ മതേതര നില നിൽപ്പിനു വേണ്ടിയാണ് ഇന്ന് വിദ്യാർത്ഥികൾ തെരുവിൽ പൊരുതുന്നതെങ്കിൽ അന്ന് ചൈനയിൽ ജനാധിപത്യം സ്ഥാപിക്കാനായിരുന്നു വിദ്യാർഥികൾ തെരുവിലിറങ്ങിയത്. നിഷ്ക്രിയമായ അരാഷ്ട്രീയ തലമുറയ്ക്ക് ഇന്ത്യയുടെ നിലനിൽപ്പിന്റെ രാഷ്ട്രീയ ചരിത്രം പഠിപ്പിച്ചു കൊടുക്കാൻ ചരിത്രത്തിലേക്ക് മുതൽക്കൂട്ടാകട്ടെ ആ ധീരയായ പെൺകുട്ടിയും ഈ ചിത്രവും ✊ കടപ്പാട്: അഡ്വ ശ്രീജിത്ത് പെരുമന Sreejith Perumana

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫