ഏതൊക്കെ സോഷ്യൽ മീഡിയയോട് മടുപ്പു തോന്നിയാലും ട്വിറ്റെർ നോട് മാത്രം മടുപ്പു തോന്നില്ല❤ അത്ര മാത്രം എന്റെ ലൈഫ് നെ സ്വാധീനിക്കാൻ ട്വിറ്റെർ നു കഴിഞ്ഞു❤ഒരുപാട് നല്ല ഫ്രണ്ട്സിനെയും കിട്ടി👫അതു കൊണ് തന്നെയാണ് ലൈഫ് ലെ എല്ലാ കാര്യങ്ങളും ഇവിടെ share ചെയ്യുന്നത്🤗#ട്വിറ്റെർ ഇസ്തം

Comments