കുറെ ആയി പുറത്തു നിന്നും രാത്രി ഫുഡ് കഴിക്കാൻ പോയിട്ട്😉👬ഷോപ്പിലെ ചങ്ക്സ് എല്ലാരും share ഇട്ടു ബ്രോസ്റ്റു കഴിക്കാൻ പോവാണ്😃5 ആൾക്കാർ ഉണ്ട്😃ഒരാൾ 150 rs 😃 5×150=750പൊളിക്കും ഞാൻ😎ഇങ്ങനെ share ഇട്ടു ഫുഡ് കഴിക്കുന്നതിന്റെ ഫീൽ ഒന്നു വേറെ തന്നെയാണ്😃👬👏ചങ്ക്സ് ഇസ്തം👬

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫