കേരളത്തിലെ ലക്ഷോപലക്ഷം ചെറുപ്പക്കാർ പ്രതികരിക്കാതെ വീട്ടിൽ ഇരിക്കുമ്പോൾ..ഡൽഹി ജാമിയ മില്ലിയയിലെ വിദ്യാർത്ഥികൾ പൊരുതുന്നത് നമുക്ക് വേണ്ടി കൂടിയാണ്..ഈ വിരലുകൾ ചൂണ്ടുന്നത് പ്രതികരണശേഷി ഇല്ലാത്ത നമ്മുടെ നേരെ കൂടിയാണ്.....!!പൊരാടുക.. കീഴടക്കുക.. പൊരുതി മരിക്കുക....#SaveIndia🇮🇳 https://t.co/jZEigSkrvG

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫