Skip to main content
#പൗരത്വ #ഭേദഗതി #ബില്‍ നെ കുറിച്ചു ട്വീറ്റ് ഇട്ടാൽ RT യും ഫേവും കിട്ടുന്നതു കുറവായിരിക്കും👫🙄സംശയമുള്ളോർക്കു സ്വന്തം ട്വീറ്റ്ന്റെ ആക്ടിവിറ്റി പരിശോധിച്ചാൽ മനസ്സിലാവും ഇവിടെ എത്ര പേർ അതിനെ സപ്പോർട്ട് ചെയ്യുന്നു എന്ന്ഇഷ്ടപെട്ടില്ലെങ്കിലും പറയേണ്ട കാര്യങ്ങൾ പറയുക തന്നെ ചെയ്യും
Comments
Post a Comment