Skip to main content
എനിക്ക്സോഷ്യൽ മീഡിയയിൽ അനോണി അല്ലാത്തവരോട് ഒരു പ്രതേക ബഹുമാനമാണ്👫സോഷ്യൽ മീഡിയ എന്നത് ഒരു ഓപ്പൺ plat ഫോമാണ്👫👏അവിടെ സ്വന്തം ഐഡന്റിറ്റി യിൽ വരുന്നവർക്ക് ഒന്നും മറക്കേണ്ട ആവശ്യമില്ല👫👏പിന്നെ അനോണി ആവലൊക്കെ ഓരോ ആൾക്കാരുടെയും ഇഷ്ടമാണ് ഞാൻ എന്റെ അഭിപ്രായം പറഞ്ഞന്നെ യുള്ളൂ👫👏
Popular posts from this blog
Comments
Post a Comment