ഡെയ് സംഘികളെ എല്ലാ ഓണ് ലൈൻ പത്രങ്ങളിലും വന്നിരുന്നു മുഖം പോലും കാണിക്കാതെ നീയൊക്കെ കമന്റിടുന്നല്ലോ എന്ത് അറിഞ്ഞിട്ടാണ് NRC യും CAB യും എന്താണ് എന്ന് മനസ്സിലാക്കി തന്നെയാണോ.. മുസ്ലീങ്ങൾക്ക് എതിരെയുള്ള ആപ്പാണ് എന്ന് മാത്രം അറിയാം ല്ലേ.. എന്നാ കേട്ടോ രേഖകളിൽ തെറ്റുകൾ വന്നാൽ നീയുമൊക്കെ പൗരത്വത്തിൽ നിന്ന് പുറത്താണ്. അപ്പോഴാണ് നിങ്ങടെ രക്ഷക്ക് CAB വരുന്നത് അഥവാ പൗരത്വ ഭേദഗതി ബിൽ.. അത് പ്രകാരം നിങ്ങൾ വീണ്ടും അകത്താകും... അപ്പൊ കൂടെ ഒരു ഓമനപ്പേരും കിട്ടും കുടിയേറ്റ സംഘി....note indian sanghi പിന്നെയോ കുടിയേറ്റ സംഘി അഥവാ കുടിയേറ്റ ഇന്ത്യക്കാരൻ... എന്തായാലും ജനിച്ചു വളർന്ന മണ്ണിൽ കുടിയേറ്റക്കാരനായി ജീവിക്കുന്നതിലും നല്ലത് ജയിലോ മരണമോ തന്നെയാണ്... അപ്പൊഴും നിങ്ങൾക്ക് മനസാക്ഷി കുത്തൊന്നും ഉണ്ടാകില്ല കാരണം തടവറ പേടിച്ച് മാപ്പെഴുതി ഷൂ നക്കി കൊടുത്ത നിനക്കൊക്കെ എന്ത് രാജ്യ സ്നേഹം എന്ത് അഭിമാനം....

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫