ബാലൻഡിയോർ വേദിയിൽ:❝പത്ത് വർഷം മുൻപ് ഞാൻ ആദ്യമായി ബാലൻഡിയോർ വാങ്ങിക്കുമ്പോൾ എന്റെ കൂടെ എന്റെ മൂന്ന് സഹോദരന്മാരാണുണ്ടായിരുന്നത്. ഇന്ന് ഞാൻ ആറാമത്തെ ബാലൻഡിയോർ വാങ്ങിക്കുമ്പോൾ എന്റെ ഭാര്യയും മൂന്ന് മക്കളുമാണുള്ളത്.❞❝എന്റെ ഭാര്യ പറയുന്നത്‌പോലെ ഒരിക്കലും സ്വപ്നം കാണുന്നത് അവസാനിപ്പിക്കരുത്, അതെന്നെത്തന്നെ മെച്ചപ്പെടുത്തുന്നതിനും ആസ്വദിക്കുന്നതിനും പ്രധാനമാണ്. കുറച്ചുകാലം കൂടി കളിതുടരാൻ കഴിയുമെന്ന് കരുതുന്നു.❞❝എനിക്കറിയാം ഞാൻ വളരെ ഭാഗ്യവാനാണെന്ന്. എന്നിരുന്നാലും ഒരിക്കൽ ഞാൻ വിരമിക്കേണ്ടി വരും. അത് ബുദ്ധിമുട്ടായിരിക്കും. പക്ഷെ എന്റെ മുന്നിൽ മനോഹരമായ വർഷങ്ങൾ ഉണ്ട്.❞#messifansclubkeralaഅവാർഡ് ഏറ്റുവാങ്ങിയശേഷം മാധ്യമങ്ങളോട്:❝ഒരു ബാലൺ ഡി ഓർ പോലും സ്വന്തമാക്കാൻ കഴിയുമെന്ന് ഞാൻ മുൻപു വിശ്വസിച്ചിരുന്നില്ല. അപ്പോൾ ആറാമതു ബാലൺ ഡി ഓർ എന്നത് എന്നെ സംബന്ധിച്ച് വലിയ സന്തോഷം നൽകുന്ന നേട്ടമാണ്. ഞാൻ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയ താരമെന്നത് കൂടുതൽ അഭിമാനം നൽകുന്നു.❞❝ആറു ബാലൺ ഡി ഓർ എന്ന നേട്ടവും ഒരു കാലത്ത് മറികടക്കപ്പെടും. റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണ്. അതിനു കഴിയുന്ന ഒരു കളിക്കാരൻ ഭാവിയിലുണ്ടാവും. അതെപ്പോൾ എന്നു പക്ഷേ പറയാനാവില്ല.❞ ❝തീർച്ചയായും എംബാപ്പെ ഈ റെക്കോർഡ് തകർക്കാൻ സാധ്യതയുള്ള താരമാണ്. അതു പോലെ മറ്റു പല താരങ്ങളും മുന്നിലേക്കു വന്നേക്കാം. ഇപ്പോൾ ഞാനാണു പുരസ്കാരം നേടിയത്. അതിൽ വലിയ സന്തോഷം എനിക്കുണ്ട്.❞

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫