*മെസ്സി ആരാധകൻ ആയതിൽ അന്നും ഇന്നും എന്നും അഭിമാനിക്കുന്നു*❣❣❣❣❣❣❣*ഇനി ഒരേയൊരു സ്വപ്നം മാത്രം അർജന്റീനക്ക് ഒരു* *കപ്പ്‌ അതും നടക്കും*⚽🇦🇷⚽🇦🇷⚽🇦🇷⚽ *മലമുകളിൽ മിന്നിമറയുന്ന മേഘങ്ങൾ മാഞ്ഞുപോയാലും*❣❣❣❣❣❣❣**സമുദ്രത്തിലെ വെള്ളത്തിൽ നിന്നും ഉപ്പുരസം മുഴുവനും* *പോയാലും വീശിയടിക്കുന്ന കൊടുകാറ്റിന് വാശി കുറഞ്ഞാലും ലയണൽ മെസ്സി എന്ന ഇതിഹാസം മാഞ്ഞുപോവില്ല ഞങ്ങളുടെ ഹൃദയത്തിൽ നിന്നും മെസ്സി ❣❣❣❣**leo ❤

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫