ഒരു മുഹ്മിനും ഇത് നോക്കാതെയോ ഷെയർ ചെയ്യാതെയോ പോകരുത് .ഈ അവസരം നഷ്ടപ്പെടുത്തരുത്..മണിക്കൂറുകളോളം സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്ന നമ്മൾ ഒരു ഒന്നര മിനുട്ട് ഇവിടെ ചിലവഴിച്ചില്ലെങ്കിൽ നഷ്ടം ഭീമമാണ് ...ഇതാ മനസ്സ് കൊണ്ട് റൌള യുടെ മുന്നിൽ നിന്ന് നമുക്ക് നബി ﷺ യോട് ഒരു സലാം പറയാം... റൌള യുടെ ചാരത് നിന്ന് സലാം പറയുന്ന പണ്ടിതന്മാരോടൊപ്പം നമുക്കും ചെല്ലാം സലാം..മുത്ത് നബി ﷺ യുടെ റൌള ഷരീഫ് കാണാൻ കൊതിക്കാത്ത ഏതെങ്കിലും ഒരു മുസല്മാനുണ്ടോ ?? അവിടെ പോയി മുത്ത് നബി ﷺ യോട് സലാം പറയാൻ കൊതിക്കാത്ത ഹൃദയമുണ്ടോ.. .... എല്ലാവരും ഇത് ഷെയർ ചെയ്യുകയും ആ സലാതിനോടൊപ്പം സലാത് ചൊല്ലുകയും ചെയ്യുക. .. റൌള യുടെ കില്ല നോക്കിക്കൊണ്ട് സലാത്ത് ചൊല്ലുമ്പോൾ കിട്ടുന്ന ആ സമാദാനം അത് പറഞ്ഞറിയിക്കാൻ പറ്റില്ല. الصلاة و السلام عليك يا رسول اللهالصلاة و السلام عليك يا حبيب اللهالصلاة و السلام عليك يا نبي اللهالصلاة و السلام عليك يا نور اللهالصلاة و السلام عليك يا اخيرا خلقي اللهഓരോ ഷെയറും ഓരോ നന്മയാണ്... നന്മയുടെ പ്രതിഫലം ഓരോ ആളുകൾക്കും ലഭിക്കട്ടെ...ദുആ വസിയ്യത്തോടെ....For more post & videos please visit & like my page https://m.facebook.com/RafeeqVellikkothpageFor video Watsapp: 00971507276304

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫