Skip to main content
ഇവിടെയുള്ള ലേഡി ട്വീപുകൾ വരെ അനോണി പൊളിച്ചു വന്നു തുടങ്ങിയിട്ടുണ്ട്🤗അപ്പോഴാണ് ഇപ്പോഴും സ്വന്തം ഫോട്ടോ ഇമോജി വെച്ചു പോസ്റ്റ് ചെയ്യുന്ന ഓരോ ടീമിനെ കാണുന്നത്😅അതും സോഷ്യൽ മീഡിയ ഇത്ര ആക്റ്റീവ് ആയ ഈ കാലഗട്ടത്തിലും🤔അതല്ല രസം ഇവരുടെ Fb&insta ഐഡി യിൽ പോയാൽ സ്വന്തം ഫോട്ടോയും കാണാം
Comments
Post a Comment